Skip to main content

നഴ്‌സിംഗ് പ്രവേശനം: കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാഞ്ഞങ്ങാട് ഗവ. നഴ്‌സിംഗ് സ്‌കൂളില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷിച്ചവരില്‍ അര്‍ഹരായവരുടെ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടിക കാഞ്ഞങ്ങാട് നഴ്‌സിംഗ് സ്‌കൂള്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. പട്ടിക സംബന്ധിച്ച് പരാതിയുള്ളവര്‍ ഒക്ടോബര്‍ 30 ന് വൈകീട്ട് അഞ്ചിനകം പ്രിന്‍സിപ്പലിന് രേഖാമൂലം അറിയിക്കണം. ഫോണ്‍: 0467 2217440.
 

date