Skip to main content

നവോദയ വിദ്യലയത്തില്‍ ലേഡി മേട്രണ്‍ ഒഴിവ്

കാസര്‍കോട് നവോദയ വിദ്യാലയത്തില്‍ ലേഡി മേട്രണ്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 28ന് രാവിലെ 10ന് പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍. 30നും 55 നും ഇടയില്‍ പ്രായമുള്ള പത്താം തരത്തില്‍ കുറയാത്ത യോഗ്യതയുള്ള സ്ത്രീകള്‍ക്ക് പങ്കെടുക്കാം.  വിധവകള്‍ക്ക് മുന്‍ഗണന. അഭിമുഖത്തിനെത്തുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9449101220 / 9447283109
 

date