Skip to main content

ഗവ. വനിത ഐ.ടി.ഐ സീറ്റൊഴിവ്

വെസ്റ്റ് എളേരി ഗവ. വനിത ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 27 ന് ഐ.ടി.ഐ ഓഫീസില്‍ നേരിട്ടെത്തണം. ഡ്രാഫ്റ്റ്്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഡെസ്‌ക് ടോപ് പബ്ലിഷിങ്ങ് ഓപ്പറേറ്റര്‍ (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈനിങ്ങ് ആന്റ് ടെക്‌നോളജി ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. ഫോണ്‍: 04672341666, 9567977278.

 

date