Skip to main content

ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2021 വര്‍ഷം 10-ാംതരം (സ്റ്റേറ്റ്, സിബി.എസ്.ഇ, ഐസിഎസ്ഇ) പരീക്ഷയില്‍ ഉന്നതവിജയം നേടിയ കാസര്‍കോട് ജില്ലയിലെ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പിന്റെ ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. വരുമാനപരിധി ബാധകമല്ല. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.  അവസാന തീയതി ഒക്ടോബര്‍ 31.ഫോണ്‍: 04994 256860
 

date