Post Category
സീറ്റൊഴിവ്
കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ ഒഴിവുണ്ട്. ബി.എസ്സി. ഇലക്ട്രോണിക്സ്,ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്സ്്,ബി. എ. ഇംഗ്ലിഷ് വിത്ത് ജേര്‍ണലിസം
എന്നീ ബിരുദകോഴ്സുകളിലും എം.എസ്സി. ഇലക്ട്രോണിക്സ്,എം.എസ്സി. കമ്പ്യൂട്ടര്‍ എന്നീബിരുദാനന്തര ബിരുദ കോഴ്സുകളിലും പ്രവേശനം നേടാന്‍ ആഗ്രഹിക്കിക്കുന്നവര് കോളേജുമായി ബന്ധപ്പെടണം. ഫോണ്‍: 04998-215615, 8547005058
date
- Log in to post comments