Skip to main content

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ.  കോളേജില്‍ വിവിധ പി.ജി കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് ഒരു മണിക്കകം കോളേജില്‍ നേരിട്ടെത്തി അപേക്ഷിക്കണം.  കണ്ണൂര്‍ യൂണിവേഴ്‌സിറ്റി  അപേക്ഷയുടെ പകര്‍പ്പ്  സഹിതം അപേക്ഷിക്കണം. വിവിധ കാരണങ്ങള്‍കൊണ്ട് അലോട്ട്‌മെന്റില്‍ നിന്ന് പുറത്തായവര്‍ക്കും പ്രവേശനം ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കും പങ്കെടുക്കാം.ഒഴിവുകളുടെ വിശദവിവരങ്ങള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വെബ് സൈറ്റിലും കോളേജ് വെബ് സൈറ്റിലും (gcmananthavdy.ac.in) ലഭ്യമാണ്.  
 

date