Skip to main content

അധ്യാപക ഒഴിവ് 

കല്ലേറ്റുംകര കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ഫിസിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവ്. പ്രസ്തുത വിഷയത്തിലെ എം എസ് സി ഫസ്റ്റ്  ക്ലാസും ബിഎഡുമാണ് അടിസ്ഥാനയോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 25 ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0480 2720746

date