Skip to main content

ടെണ്ടർ ക്ഷണിച്ചു 

അഴീക്കോട് മേഖല ചെമ്മീൻ വിത്തുല്പാദന കേന്ദ്രത്തിലെ മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി കൺസൾട്ടന്റിനെ  നിയമിക്കുന്നതിനായി ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 9 ന് വൈകീട്ട് 5 വരെ. ഫോൺ: 0480 2819698

date