Skip to main content

പോളിടെക്‌നിക്ക് രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന്‍

തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ. പോളിടെക്‌നിക്ക് കോളേജിലെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി ഇലക്ട്രോണിക്‌സ്, ബയോമെഡിക്കല്‍, കമ്പ്യൂട്ടര്‍ എന്നീ ബ്രാഞ്ചുകളിലെ ഒഴിവുളള സീറ്റുകളിലേക്ക്  ഒക്ടോബര്‍ 27ന് രാവിലെ 10ന് രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672211400, 9497644788, 9946457866.

date