Skip to main content

അംശദായ കുടിശിക പിഴ ഒഴിവാക്കി

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ അംശദായ കുടിശ്ശികയിലെ പിഴ ഡിസംബര്‍ 31 വരെ ഒഴിവാക്കി. അംഗത്വം പുതുക്കുന്നതിനുള്ള കാലാവധി 2022 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

date