Skip to main content

പട്ടികജാതി വനിതകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം 

 

 

 

പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട് 2021-22 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പട്ടികജാതി വനിതകള്‍ക്കുള്ള ഫാഷന്‍ ഡിസൈനിങ്ങ്, ഐ.ടി. സ്‌കില്‍ തൊഴില്‍ പരിശീലനത്തിന് അവസരം.   അപേക്ഷ ഫോറം  സിവില്‍സ്റ്റേഷന് അടുത്തുള്ള സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍  : 0495 2370026, 8891370026.

date