ആലപ്പുഴ ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം.
ആലപ്പുഴ - 27
ചേർത്തല - 11
ചെങ്ങന്നൂർ - 4
കായംകുളം - 18
മാവേലിക്കര - 6
ഹരിപ്പാട് - 7
ആറാട്ടുപുഴ - 4
ആല - 4
അമ്പലപുഴ നോർത്ത് - 3
അമ്പലപ്പുഴ സൗത്ത് - 0
അരൂക്കുറ്റി - 2
അരൂർ - 10
ആര്യാട് - 3
ഭരണിക്കാവ് - 11
ബുധനൂർ - 2
ചമ്പക്കുളം - 1
ചേന്നംപള്ളിപ്പുറം - 6
ചെന്നിത്തല - 1
ചേപ്പാട് - 18
ചെറിയനാട് - 6
ചേർത്തല സൗത്ത് - 11
ചെറുതന - 0
ചെട്ടികുളങ്ങര - 16
ചിങ്ങോലി - 1
ചുനക്കര - 7
ദേവികുളങ്ങര - 5
എടത്വ - 4
എഴുപുന്ന - 5
കടക്കരപ്പള്ളി - 2
കൈനകരി - 2
കണ്ടല്ലൂർ - 1
കഞ്ഞിക്കുഴി - 3
കാർത്തികപ്പള്ളി - 5
കരുവാറ്റ - 6
കാവാലം - 0
കോടംതുരുത്ത് - 2
കൃഷ്ണപുരം - 10
കുമാരപുരം - 0
കുത്തിയതോട് - 2
മണ്ണഞ്ചേരി - 13
മാന്നാർ - 6
മാരാരിക്കുളം നോർത്ത് - 5
മാരാരിക്കുളം സൗത്ത് - 5
മുഹമ്മ - 6
മുളക്കുഴ - 2
മുതുകുളം - 2
മുട്ടാർ - 0
നെടുമുടി - 1
നീലംപേരൂർ - 4
നൂറനാട് - 9
പാലമേൽ - 13
പള്ളിപ്പാട് - 1
പാണാവള്ളി - 7
പാണ്ടനാട് - 7
പത്തിയൂർ - 4
പട്ടണക്കാട് - 2
പെരുമ്പളം - 0
പുളിങ്കുന്ന് - 3
പുലിയൂർ - 2
പുന്നപ്ര നോർത്ത് - 2
പുന്നപ്ര സൗത്ത് - 1
പുറക്കാട് - 1
രാമങ്കരി - 1
തകഴി - 4
തലവടി - 7
തണ്ണീർമുക്കം - 7
തഴക്കര - 10
താമരക്കുളം - 2
തിരുവൻവണ്ടൂർ - 1
തൃക്കുന്നപ്പുഴ - 1
തുറവൂർ - 3
തെക്കേക്കര - 19
തൈക്കാട്ടുശ്ശേരി - 0
വള്ളികുന്നം - 4
വയലാർ - 1
വീയപുരം - 4
വെളിയനാട് - 1
വെണ്മണി - 3
- Log in to post comments