Skip to main content

ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

ആലപ്പുഴ: സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ രജിസ്‌ട്രേഡ് തൊഴിലാളികള്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള അനൂകുല്യങ്ങള്‍ക്കായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന ഡിസംബര്‍ 31നകം  ഇ-ശ്രം (E-Shram) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ക്ഷേമനിധി ഇന്‍സ്പെക്ടര്‍ അറിയിച്ചു.  ഫോണ്‍: 0477 2267751

date