Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് 12 പെട്ടി ലിസ് ജെല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. സൂപ്രണ്ട് ഗവണ്മെന്റ് ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വണ്ടാനം എന്ന വിലാസത്തിലാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്. ഫോണ്‍: 0477 2282021
date
- Log in to post comments