Skip to main content

അഭിമുഖം

ആലപ്പുഴ: കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ പ്രമുഖ മാളിലെ നാനൂറില്‍പരം ഒഴിവുകളിലേക്ക് ഒക്ടോബര്‍ 27ന്  കോട്ടയത്ത് അഭിമുഖം നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നിവ 7356754522 എന്ന നമ്പറിലേക്കു വാട്ട്‌സപ്പ് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്‍റ് ഓഫീസര്‍ അറിയിച്ചു.

date