Skip to main content

ജില്ലയില്‍ 217 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 217 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 213 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 5.96 ശതമാനമാണ്. 360 പേര്‍ രോഗമുക്തരായി. നിലവില്‍ 3198 പേര്‍ ചികിത്സയിലും കഴിയുന്നു.

date