Skip to main content

വയലാര്‍ അനുസ്മരണം

കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27 ന് രാത്രി എട്ടിന് വയലാര്‍ അനുസ്മരണം ഓണ്‍ലൈനായി നടത്തും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ വി.വി.പ്രഭാകരന്‍ വയാലാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. കെ.വി. സജീവന്‍ 45-ാമത് വയലാര്‍ അവാര്‍ഡ് നേടിയ ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനെ അവലോകനം ചെയ്ത് സംസാരിക്കും. തുടര്‍ന്ന് വയലാര്‍ കവിതളുടെയും ഗാനങ്ങളുടെയും അവതരണവും നടക്കും.

date