Skip to main content

ഇ-ലേലം

കാസര്‍കോട് വനം ഡിവിഷനിലെ കാസര്‍കോട് റേഞ്ചിലെ 11 തോട്ടങ്ങളിലെ അക്കേഷ്യ ഓറിക്കുലിഫോര്‍മിസ്/ അക്കേഷ്യ മാഞ്ചിയം മരങ്ങള്‍ വെട്ടി ശേഖരിക്കുന്നതിനുള്ള അവകാശം ഇ-ലേലം ചെയ്യുന്നു. ലേല തീയതിയും വിശദ വിവരങ്ങളുമടങ്ങിയ വിജ്ഞാപനം www.mstcecommerce.com ല്‍ ലഭിക്കും. ഫോണ്‍: 04994 256119

date