Skip to main content

കയ്യൂര്‍ ഐ.ടി.ഐ പ്രവേശന കൗണ്‍സിലിങ്

കയ്യൂര്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ ഒക്ടോബര്‍ 27 ന് രാവിലെ ഒമ്പതിന് നടത്താനിരുന്ന 2021 വര്‍ഷത്തെ പ്രവേശന കൗണ്‍സിലിങ്ങ് നടപടി ജനറല്‍/ ഒ.ബി.എച്ച്/ഈഴവ/മുസ്ലിം/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 185 മാര്‍ക്ക് മുതല്‍ 205 ഇന്‍ഡക്‌സ് മാര്‍ക്ക്വരെയും എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 165 മാര്‍ക്ക് മുതല്‍ 180 ഇന്‍ഡക്‌സ് മാര്‍ക്ക്വരെയും ലഭിച്ചവരെ കൂടി ഉള്‍പ്പെടുത്തി പുനക്രമീകരിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.itikayyur.kerala.gov.in  ല്‍ ലഭ്യമാണ്. ഫോണ്‍: 9495795286, 9446677256, 9747009343.

date