Skip to main content

സ്‌കൂളുകളില്‍ അധ്യാപ ഒഴിവുകള്‍

ചീമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.ടി അറബിക് (പാര്‍ട്ട് ടൈം)), എല്‍.പി.എസ്.ടി (രണ്ട്)  എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിന്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.  ഫോണ്‍: 9400783257

പെര്‍ഡാല ഗവ. ഹൈസ്‌കൂളില്‍ എച്ച്. എസ്.ടി മാത്സ്, സോഷ്യല്‍ സയന്‍സ്, അറബിക്, ഫിസിക്കല്‍ സയന്‍സ്  യു.പി.എസ്.ടി.(മലയാളം-രണ്ട്), എല്‍.പി.എസ്.ടി(മലയാളം), സംസ്‌കൃതം ജൂനിയര്‍ (പാര്‍ട് ടൈം) എന്നീ  തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30   ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 04998284225, 8075707200

ചാത്തങ്കൈ ഗവ. എല്‍.പി.സ്‌കൂളില്‍ എല്‍.പി.എസ്.ടി (മലയാളം), അറബിക് ടീച്ചര്‍ (ഫുള്‍ടൈം) എന്നീ  ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച  ഒക്ടോബര്‍ 28ന് 10.30ന് സ്‌കൂള്‍ ഓഫീസില്‍.

ചെര്‍ക്കള ജി.എം.യു.പി സ്‌കൂളില്‍ എല്‍.പി.എസ്.എ മലയാളം-ഒന്ന്, ജൂനിയര്‍ പാര്‍ട്ട് ടൈം ഹിന്ദി-ഒന്ന് എന്നീ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍  നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 30 ന്  രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍.
അഗസറഹൊളെ ഗവ.യു.പി.സ്‌കൂളില്‍ എല്‍.പി.എസ്.എ (കന്നഡ മീഡിയം)-രണ്ട് ഒഴിവ്, ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി (പാര്‍ട്ട് ടൈം-ഒന്ന്, ജൂനിയര്‍ അറബിക് (ഫുള്‍ടൈം-ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബര്‍ 29 ന് രാവിലെ 11 ന് സ്‌കൂളില്‍.

date