Skip to main content

സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഉത്പാദന സേവന മേഖലയില്‍ ആരംഭിക്കാവുന്ന വ്യവസായങ്ങള്‍ക്ക് 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്‌സിഡി ലഭ്യമാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ അംഗീകൃത ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യത ഉറപ്പാക്കി അപേക്ഷകള്‍ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04672200585

date