Skip to main content

ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന പരിപാടി

കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ നവംബര്‍ ഒന്നുമുതല്‍ 10 ദിവസത്തെ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന പരിപാടി  സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിച്ചവരും അതിന്റെ  സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ.
താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 28 നകം  04952414579 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് വാക്‌സിനേഷനേന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതണം.

date