Post Category
ഡമോണ്സ്ട്രാറ്റര് ഒഴിവ്
തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷം നിലവില്‍ ഒഴിവുള്ള ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ഡിപ്ലോമയാണ് യോഗ്യത. ഒക്ടോബര്‍ 29ന് രാവിലെ 10 ന് പോളിടെക്നിക്കില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 04672211400
date
- Log in to post comments