Post Category
കാഴ്ചവൈകല്യമുളള അമ്മമാര്‍ക്ക് ധനസഹായം
കാഴ്ച വൈകല്യമുളള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് ആദ്യത്തെ രണ്ടു വര്‍ഷം ധനസഹായം അനുവദിക്കും. അര്‍ഹരായവര്‍ ഗുണഭോക്താക്കള്‍ ജില്ലാ സാമൂഹിക നീതി ഓഫിസില്‍ അപേക്ഷ എത്തിക്കണം. വിശദ വിവരം ജില്ലാ സാമൂഹിക നീതി ഓഫീസിലും ഷെറസലൃമഹമ.ഴീ്.ശി ലും ലഭിക്കുമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments