Skip to main content

എൽ.ബി.എസിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് എൻ.ആർ.ഐ ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ഒക്ടോബർ 29 ന് നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ: 9895983656, 9995595456, 9497000337, 9495904240, 9895825210.
പി.എൻ.എക്സ്. 4052/2021

date