Skip to main content

ജില്ലാ വികസന സമിതി യോഗം 30 ന്

 

        ജില്ലാ വികസന സമിതി യോഗം ജൂണ്‍ 30 ന് രാവിലെ 11 ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  പ്രീ.ഡി.ഡി.സി യോഗം രാവിലെ 10.30 നും ചേരും. 

date