Skip to main content

എന്‍ട്രന്‍സ് പരിശീലനത്തിന് ഗ്രാന്‍റ്

ആലപ്പുഴ: ആറു മാസത്തില്‍ കുറയാത്ത കാലയളവില്‍ മെഡിക്കല്‍/ എന്‍ജിനീയറിംഗ് പരീക്ഷാ പരിശീലനം നേടുകയും പരീക്ഷ എഴുതുകയും ചെയ്ത വിമുക്തഭടന്മാരുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലന ഗ്രാന്‍റിന് അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 25നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0477 2245673.

date