Skip to main content

ക്ലാസ്‌റൂം പരിശീലനം 

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ശുദ്ധമായ പാലുത്പാദനവുമായി ബന്ധപ്പെട്ട ക്ലാസ്‌റൂം പരിശീലനം നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. 25 പേര്‍ക്ക് പങ്കെടുക്കാം.

നവംബര്‍ ഒന്നിന് രാവിലെ 11വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550, 8075028868, 9947775978. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം.

date