Skip to main content

ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 29ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let സന്ദർശിക്കുക. ഫോൺ: 0472 2802686.
പി.എൻ.എക്സ്. 4060/2021

date