Skip to main content

എഞ്ചിനീയറുടെ  ഒഴിവ്

പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഓഫീസുകളില്‍ ഇ-ഗ്രാന്റ്‌സ് വഴി വിദ്യാര്‍ഥികള്‍ക് വിദ്യാഭ്യാസാനുകൂല്യം നല്കുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോര്‍ട്ട് എഞ്ചിനീയറെ നിയമിക്കുന്നു. ബി.ടെക്/എം.സി.എ/എം.സ്സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും യോഗ്യത നേടിയ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. പ്രതിമാസ ശമ്പളം: 21,000. വിശദവിവരങ്ങളും അപേക്ഷാഫോമും ww.cybersri.org  ല്‍ ലഭ്യമാണ്. ഫോണ്‍: 9895478273
യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ പ്രൊജക്റ്റ്, സി-ഡിറ്റ് ചിത്രാഞ്ജലി ഹില്‍സ്, തിരുവല്ലം പോസ്റ്റ്, തിരുവനന്തപുരം  695027 എന്ന വിലാസത്തിലോ  cybersricdit@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം.  അവസാന തീയതി നവംബര്‍ മൂന്ന്.

date