Skip to main content

അധ്യാപക ഒഴിവ്

 

ഹേരൂര്‍ മീപ്രി സര്‍ക്കാര്‍ തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഫിസിക്‌സ് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍.), മാത്തമാറ്റിക്‌സ് (ജൂനിയര്‍.), കൊമേഴ്സ് (സീനിയര്‍), എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്,  വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അക്കൗണ്ടന്‍സി ആന്റ് ഓഡിറ്റിങ്, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ ഒന്നിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസ്. ഫോണ്‍:  9446959989,9447794883
കാനത്തൂര്‍ ഗവ. യു.പി. സ്‌കൂളില്‍ യു.പി.എസ്.ടി (മലയാളം), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി തസ്തികകളില്‍  അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബര്‍ 29 ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ .  ഫോണ്‍: 8921047908

date