Skip to main content

മോണ്ടിസോറി, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ പരിശീലന വിഭാഗം നടത്തുന്ന ദ്വിവത്സര, ഏകവത്സര, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ അവസരം. ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314
 

date