Skip to main content

നോക്കുകൂലി വിരുദ്ധ പ്രചരണ യജ്ഞം അവബോധന യോഗം തിങ്കളാഴ്ച

സംസ്ഥാന ലേബര്‍ കമ്മീഷണറേറ്റും കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന നോക്കുകൂലി വിരുദ്ധ പ്രചാരണ യജ്ഞം ജില്ലാതല അവബോധന യോഗം ഒക്ടോബര്‍ 25 തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഫുഡ്‌ഗ്രെയിന്‍ ഭവന്‍ ബില്‍ഡിങ്ങ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും

date