Skip to main content

പി.ആർ.ഡി ഫോട്ടോഗ്രഫര്‍ പാനല്‍ ; അപേക്ഷ ക്ഷണിച്ചു.

 

എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫര്‍മാരുടെ പാനലില്‍ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 
2023 മാര്‍ച്ച് 31 വരെയാണ് പാനലിന്റെ കാലാവധി. അപേക്ഷകര്‍ ഡിജിറ്റല്‍ എസ്. എല്‍. ആര്‍/മിറര്‍ലെസ് ക്യാമറ സ്വന്തമായി ഉള്ളവരായിരിക്കണം. 
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രഫര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഈ തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും വൈഫൈ ക്യാമറയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. 

വ്യക്തിവിവരങ്ങളും കൈവശമുള്ള ക്യാമറയുടെ വിശദാംശങ്ങളും ഉള്‍പ്പെടുന്ന അപേക്ഷ അനുബന്ധ രേഖകളുടെ പകർപ്പുകൾ സഹിതം dio.ekm1@gmail.com എന്ന വിലാസത്തിൽ ഒക്ടോബർ 27 ന് മുമ്പ് ലഭിക്കണം. വിവരങ്ങൾക്ക് ഫോൺ
0484 2354208

date