Skip to main content

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാന അധ്യാപകര്‍, പ്രൈമറി അധ്യാപകര്‍ എന്നിവരുടെ 2021-22 അധ്യയന വര്‍ഷത്തേക്കുള്ള റവന്യൂ ജില്ലാതല പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. tandp.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ നവംബര്‍ ഒന്ന് വരെ അപേക്ഷിക്കാം.

date