Skip to main content

പ്രോജക്ട് അസിസ്റ്റന്റ് നിയമനം 

മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഗ്രാന്റുമായി ബന്ധപ്പെട്ട പേമന്റുകൾ നടത്തുന്നതിനും ജിയോടാഗിങ് നടത്തുന്നതിനും ബില്ലുകൾ തയ്യാറാക്കുന്നതിനും മറ്റു അനുബന്ധ കാര്യങ്ങൾക്കുമായി ദിവസവേതന അടിസ്ഥാനത്തിൽ  പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ നവംബർ 5 ന് രാവിലെ 11 മണിക്ക് മുൻപായി ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്   പ്രവർത്തി സമയങ്ങളിൽ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ : 04884 272526

date