Post Category
മനുഷ്യാവകാശ കമ്മീഷന് തൊടുപുഴ സിറ്റിംഗ് ഇന്ന്
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഇന്ന് (29) രാവിലെ 10.30ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷന് അറിയിച്ചു.
date
- Log in to post comments