Skip to main content

ലേലം ചെയ്യുന്നു 

തൃശൂർ വെളിയന്നൂർ റോഡിലുളള ജില്ലാ പാഠപുസ്തക ഡിപ്പോയുടെ ഒരു ഭാഗം പൊളിച്ചു നീക്കി മാറ്റുന്ന വസ്തുവകകൾ നവംബർ 12ന് രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നു. വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലെ അധികൃതർ നിർദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ഭാഗം മാത്രമെ ലേലം സാധ്യമാവുകയുളളൂ. ലേലത്തിൽ പങ്കെടുക്കുന്നവരെല്ലാം നിരതദ്രവ്യതുക കാര്യാലയത്തിൽ അടക്കണം. ലേലം കൊണ്ടവർ ഒഴികെയുളളവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 - 2360810, 7012457449

date