Skip to main content

ലിഫ്റ്റ് കോഴ്സിൽ ഒഴിവ് 

കുഴൽമന്ദം ഗവ.ഐ.ടി.ഐയിൽ  ലിഫ്റ്റ് ഇറക്ടർ കോഴ്സിന്റെ നാലാം ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 3 മാസ കോഴ്സിന് ശേഷം സ്റ്റൈപ്പന്റോടെ 6 മാസത്തെ ട്രെയിനിംഗും തുടർന്ന് പ്ലേസ്മെന്റ് സ്പോർട്ടും നൽകുന്നു.  18 വയസ്സുള്ള എസ്.എസ്.എൽ.സിക്കാരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ഫോൺ -9061899611

date