Skip to main content

സീറ്റ് ഒഴിവ്

ചേലക്കര ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ 2021-22 അധ്യയന വർഷത്തിൽ ബി എ ഇക്കണോമിസ്,  ബി കോം വിഭാഗത്തിൽ ഓരോ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ രേഖകൾ സഹിതം നവംബർ 3ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0488253090

date