Skip to main content

അധ്യാപക ഒഴിവ്

 

തോലനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, മലയാളം, യു.പി.എസ്.ടി, എല്‍.പി.എസ്.ടി, ജൂനിയര്‍ അറബിക് ടീച്ചര്‍ (എല്‍.പി) തസ്തികയില്‍ ഓരോ ഒഴിവുകളുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായവര്‍ നവംബര്‍ രണ്ടിന് രാവിലെ 10:30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

date