Skip to main content

ബിരുദതല പ്രാഥമിക പരീക്ഷ 30 ന്

 

കേരള പി.എസ്.സി.യുടെ  ബിരുദതല പ്രാഥമിക പരീക്ഷ സ്റ്റേജ് 2 ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം പരീക്ഷയ്ക്ക് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു

date