Skip to main content

ലേലം 9 ന്

 

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ താവളം, മുള്ളി കെ.എസ്.ടി.പി റോഡില്‍ ഇരുവശത്തുമുള്ള 931 മരങ്ങളുടെ ലേലം നവംബര്‍ 9 ന് രാവിലെ 11 ന് അട്ടപ്പാടി പുതൂര്‍ രംഗനാഥപുരം അക്ഷയ ബില്‍ഡേഴ്‌സ് സൈറ്റ് ഓഫീസില്‍ നടക്കും. വിശദ വിവരങ്ങള്‍ കുറ്റിപ്പുറം കെ.എസ്.ഡി.പി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷന്‍ നവംബര്‍ എട്ടിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍- 9961331329

date