Skip to main content

നിയമ ബോധവത്കരണ ക്ലാസ്

സ്വാതന്ത്ര്യത്തിന്റെ അമൃതോൽസവത്തിന്റെ ഭാഗമായി കേരള ലീഗൽ സർവീസ് അതോറിറ്റി,ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, പാൻ ഇന്ത്യാ ലീഗൽ അവയർണസ് ആന്റ് ഔട്ട് റീച്ച് ക്യാമ്പയിൻ, കേരള വെള്ളാർ ആർട്സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 31നു തിരുവനന്തപുരത്ത് നിയമ ബോധവത്കരണ ക്ലാസ് നടത്തും. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്  ഉദ്ഘാടനം ചെയ്യും.
പി.എൻ.എക്സ്. 4114/2021

date