Skip to main content

നവംബര്‍ 11 വരെ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴക്ക് സാധ്യത

നവംബര്‍ 11 വരെ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തെ അപേക്ഷിച്ച്, മധ്യ-തെക്കന്‍ കേരളത്തില്‍ അടുത്ത രണ്ടാഴ്ച കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

date