Post Category
താത്കാലിക അദ്ധ്യാപക നിയമനം
തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ ഇൻ ഗ്രാഫിക്സ് തസ്തികയിലേയ്ക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം നവംബർ ഒമ്പതിന് രാവിലെ 10ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പി.എൻ.എക്സ്. 4124/2021
date
- Log in to post comments