Skip to main content

എസ്റ്റേറ്റ് കമ്മിറ്റി യോഗം നവംബര്‍ രണ്ടിന്

പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ എസ്റ്റേറ്റ് കമ്മിറ്റി യോഗം നവംബര്‍ രണ്ടിന് രാവിലെ 11 ന് പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്സ് പി തോമസിന്റെ ചേംബറില്‍ ചേരുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

date