Post Category
സപ്ലൈകോ ഔട്ട് ലെറ്റുകളിൽ വില്പന ഇല്ല
വാർഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഇന്നും നാളെയും (ഒക്ടോബർ 30, 31) കോട്ടയം ജില്ലയിലെ സപ്ലൈകോ ഔട്ട് ലെറ്റുകളിൽ വില്പന ഉണ്ടായിരിക്കില്ലെന്ന് മേഖലാ മാനേജർ അറിയിച്ചു.
date
- Log in to post comments