Skip to main content

വനിതാ കമ്മീഷൻ  അദാലത്ത് എട്ടിന്

കേരള  സംസ്ഥാന വനിതാ കമ്മീഷൻ നവംബർ എട്ടിന് കോട്ടയം ജില്ലയിൽ മെഗാ അദാലത്ത് സംഘടിപ്പിക്കും.   ചങ്ങനാശേരി ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ   രാവിലെ 10ന് അദാലത്ത് ആരംഭിക്കും.

date