Skip to main content

റാങ്ക് പട്ടിക റദ്ദായി

കോട്ടയം ജില്ലയിൽ എൻ.സി.സി /സൈനികക്ഷേമ വകുപ്പിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (കാറ്റഗറി നമ്പർ (415/2013) തസ്തികയുടെ 2018 ഫെബ്രുവരി 20 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദായി. മൂന്നു വർഷത്തെ  കാലാവധിയും ദീർഘിപ്പിച്ച കാലയളവും  പൂർത്തിയായ സാഹചര്യത്തിലാണ്  റദ്ദായത്.

date